ml_tn/mrk/11/01.md

8 lines
901 B
Markdown

# Now as they came to Jerusalem ... Bethphage and Bethany, at the Mount of Olives
യേശുവും തന്‍റെ ശിഷ്യന്മാരും യെരുശലേമിനോട് സമീപമായി വന്നപ്പോള്‍, അവര്‍ ഒലിവു മലയുടെ സമീപമുള്ള ബേത്ത്ഫാഗയുടെയും ബേഥാന്യയുടെയും പ്രദേശത്ത് എത്തി. അവര്‍ യെരുശലേമിന്‍റെ പ്രാന്തപ്രദേശങ്ങളായ ബേത്ത്ഫാഗെയിലും ബേഥാന്യയിലുമെത്തിച്ചേര്‍ന്നു.
# Bethphage
ഇത് ഒരു ഗ്രാമത്തിന്‍റെ പേരാകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])