ml_tn/mrk/10/39.md

678 B

We are able

അവര്‍ ഈ രീതിയില്‍ പ്രതികരിക്കുന്നു, അര്‍ത്ഥം നള്‍കുന്നത് ഞാന്‍ കുടിക്കുന്ന അതേ പാനപാത്രം അവര്‍ക്ക് കുടിക്കുവാനും അതേ സ്നാനം സഹിക്കുവാനും അവര്‍ക്ക് സാധിക്കും എന്ന് അര്‍ത്ഥം നള്‍കുന്നു. (കാണുക: rc://*/ta/man/translate/figs-ellipsis)

you will drink

നിങ്ങളും അതുപോലെ കുടിക്കും