ml_tn/mrk/10/28.md

8 lines
875 B
Markdown

# Look, we have left everything and have followed you
“നോക്കുക” എന്നുള്ള ഇവിടത്തെ പദം തുടര്‍ന്നു വരുന്നതായ വാക്കുകളിലേക്ക് ശ്രദ്ധ ക്ഷണിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാകുന്നു. ഇത് പോലെയുള്ള പദപ്രയോഗങ്ങള്‍ വേറെ ശൈലികളിലും ഊന്നല്‍ നല്‍കാം. മറുപരിഭാഷ: “ഞങ്ങള്‍ സകലവും വിട്ടുകളഞ്ഞു അങ്ങയെ പിന്‍ഗമിച്ചിരിക്കുന്നു”
# have left everything
സകലത്തെയും പുറകില്‍ വിട്ടു കളഞ്ഞു