ml_tn/mrk/09/49.md

2.1 KiB

everyone will be salted with fire

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം എല്ലാവരെയും അഗ്നിയാല്‍ ഉപ്പിടും” അല്ലെങ്കില്‍ “ഉപ്പു എപ്രകാരം ഒരു യാഗത്തെ ശുദ്ധീകരിക്കുന്നുവോ അതുപോലെ, ദൈവം ഓരോരുത്തരെയും കഷ്ടതയനുഭവിക്കുവാന്‍ അനുവദിച്ചു കൊണ്ട് ശുദ്ധീകരിക്കുന്നതായിരിക്കും” “(കാണുക: rc://*/ta/man/translate/figs-activepassive)

will be salted with fire

ഇവിടെ “അഗ്നി” എന്നുള്ളത് കഷ്ടതയ്ക്കുള്ള ഒരു ഉപമാനമായിരിക്കുന്നു, മാത്രം അല്ല ജനത്തിന്‍റെ മേല്‍ ഉപ്പിടും എന്നുള്ളത് അവരെ ശുദ്ധീകരിക്കുന്നതിനുള്ളതായ ഒരു ഉപമാനമാകുന്നു. അതുകൊണ്ട് “അഗ്നിയാല്‍ ഉപ്പ് ഇടപ്പെടും” എന്നുള്ളത് കഷ്ടതയില്‍ കൂടെ ശുദ്ധീകരിക്കപ്പെടും എന്നുള്ളതിന് ഉള്ളതായ ഒരു ഉപമാനമാകുന്നു. മറുപരിഭാഷ: “കഷ്ടതയാകുന്ന അഗ്നിയാല്‍ ശുദ്ധീകരിക്കപ്പെടും” അല്ലെങ്കില്‍ “ഒരു യാഗം ഉപ്പിനാല്‍ ശുദ്ധീകരിക്കപ്പെടു ന്നതിനു സമാനമായി കഷ്ടതയില്‍ കൂടെ ശുദ്ധീകരിക്കപ്പെടുവാന്‍ ഇട വരും” (കാണുക: rc://*/ta/man/translate/figs-metaphor)