ml_tn/mrk/09/47.md

3.0 KiB

If your eye causes you to stumble, tear it out

ഇവിടെ “കണ്ണ്” എന്നുള്ള വാക്ക് കാവ്യാലങ്കാരം ആയിരിക്കുന്നത് ഒന്നുകില്‍ 1)എന്തിനെ എങ്കിലും നോക്കുക മൂലം പാപം ചെയ്യുവാന്‍ ആഗ്രഹിക്കുക. മറുപരിഭാഷ: “എന്തിനെ എങ്കിലും നോക്കുന്നതു മൂലം ഏതെങ്കിലും പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍, നിന്‍റെ കണ്ണ് പിഴുതു എടുത്തു കളയുക” അല്ലെങ്കില്‍ 2) നിങ്ങള്‍ എന്തിനെ എങ്കിലും നോക്കിയത് മൂലം പാപം ചെയ്യുവാന്‍ ആഗ്രഹം ഉണ്ടാകുക. മറുപരിഭാഷ: “നിങ്ങള്‍ എന്തിനെ എങ്കിലും നോക്കുക നിമിത്തം, പാപമയമായ എന്തങ്കിലും ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ കണ്ണ് പിഴുതു എടുത്തു കളയുക” (കാണുക: rc://*/ta/man/translate/figs-metonymy)

to enter into the kingdom of God with one eye than to have two eyes

ഇത് ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ ആ മനുഷ്യന്‍റെ ഭൌതിക ശരീരത്തിനുണ്ടാകുന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്‍ തന്‍റെ ഭൌതിക ശരീരത്തെ തന്നോടുകൂടെ നിത്യതയിലേക്ക് കൊണ്ടു പോകുന്നില്ല. മറുപരിഭാഷ: “ഭൂമിയില്‍ രണ്ടു കണ്ണുകള്‍ ഉള്ളവനായി ജീവിക്കുന്നതിനേക്കാള്‍ ഒരു കണ്ണ് മാത്രമുള്ളവനായി ഭൂമിയില്‍ ജീവിച്ചു ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)

to be thrown into hell

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: “ദൈവം നിന്നെ നരകത്തിലേക്ക് എറിഞ്ഞു കളയുന്നതിന്” (കാണുക: rc://*/ta/man/translate/figs-activepassive)