ml_tn/mrk/09/45.md

3.1 KiB

If your foot causes you to stumble

ഇവിടെ “പാദം” എന്നുള്ള വാക്ക് നിങ്ങള്‍ പോകുവാന്‍ പാടില്ലാത്ത ഒരു സ്ഥലത്തേക്ക്, നിങ്ങളുടെ പാദങ്ങള്‍ ഉപയോഗിച്ച് പാപമയമായ ഒരു സംഗതി ചെയ്യുവാന്‍ വേണ്ടി പോകുവാന്‍ ആഗ്രഹിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദമാകുന്നു. മറുപരിഭാഷ: “നിങ്ങളുടെ പാദങ്ങളില്‍ ഒന്ന് ഉപയോഗിച്ച് പാപമയമായ ഒരു കാര്യം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍” (കാണുക: rc://*/ta/man/translate/figs-metonymy)

to enter into life lame

മുടന്തനാകുകയും അനന്തരം ജീവനിലേക്ക് പ്രവേശിക്കുകയും ചെയ്യുക അല്ലെങ്കില്‍ “ജീവനിലേക്കു പ്രവേശിക്കുന്നതിന് മുന്‍പായി മുടന്തനാകുക”

to enter into life

മരിക്കുകയും അനന്തരം നിത്യമായി ജീവിക്കുവാന്‍ ആരംഭിക്കുകയും ചെയ്യുന്നതിനെ ജീവനിലേക്കു പ്രവേശിക്കുക എന്ന് പറയുന്നു. മറുപരിഭാഷ: “നിത്യ ജീവനിലേക്കു പ്രവേശിക്കുക” അല്ലെങ്കില്‍ “മരിക്കുകയും എന്നെന്നേക്കുമായി ജീവിക്കുവാനാരംഭിക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metaphor)

lame

അനായാസമായി നടക്കുവാന്‍ കഴിയാതെ വരിക. ഇവിടെ ഇത് സൂചിപ്പിക്കുന്നത് ഒരു കാല്‍പ്പാദം നഷ്ടമായതു കൊണ്ട് നന്നായി നടക്കുവാന്‍ കഴിയാതെ വരികയെന്നാണ്. മറുപരിഭാഷ: “ഒരു കാല്‍പ്പാദമില്ലാതെ” അല്ലെങ്കില്‍ ഒരു കാല്‍പ്പാദം നഷ്ടമാകുക”

be thrown into hell

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: “ദൈവം നിന്നെ നരകത്തിലെറിഞ്ഞു കളയുവാന്‍” (കാണുക: rc://*/ta/man/translate/figs-activepassive)