ml_tn/mrk/09/32.md

639 B

they were afraid to ask him

അവര്‍ യേശുവിനോട് തന്‍റെ പ്രസ്താവന എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് ചോദിക്കുവാന്‍ ഭയപ്പെട്ടിരുന്നു. മറുപരിഭാഷ: “ഇത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് അവനോടു ചോദിക്കുവാന്‍ അവര്‍ ഭയപ്പെട്ടിരുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)