ml_tn/mrk/09/31.md

2.7 KiB

for he was teaching his disciples

യേശു ജനക്കൂട്ടത്തില്‍ നിന്നും അകന്നു മാറി, തന്‍റെ ശിഷ്യന്മാരെ സ്വകാര്യമായി ഉപദേശിച്ചു വന്നിരുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവിടുന്ന് തന്‍റെ ശിഷ്യന്മാരെ സ്വകാര്യമായി ഉപദേശിച്ചു വന്നിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

The Son of Man will be delivered

ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാവുന്നതാകുന്നു. മറുപരിഭാഷ: “ആരെങ്കിലും മനുഷ്യ പുത്രനെ ഏല്‍പ്പിച്ചു കൊടുക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

The Son of Man

ഇവിടെ യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്ന് സൂചിപ്പിക്കുന്നു. ഇത് യേശുവിനുള്ള ഒരു പ്രധാന നാമമകുന്നു. “മനുഷ്യപുത്രന്‍ ആയ ഞാന്‍,” (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

into the hands of men

ഇവിടെ “കരങ്ങള്‍” എന്നുള്ളത് നിയന്ത്രണം എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദമാകുന്നു. മറുപരിഭാഷ: “മനുഷ്യരുടെ നിയന്ത്രണതിനു വിധേയമായി” അല്ലെങ്കില്‍ “ആയതിനാല്‍ മനുഷ്യര്‍ക്ക്‌ അവനെ നിയന്ത്രിക്കുവാന്‍ സാധ്യമാകും” (കാണുക: rc://*/ta/man/translate/figs-metonymy)

When he has been killed, after three days he will rise again

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: “അവര്‍ അവനെ മരണത്തിനു ഏല്‍പ്പിക്കുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം, അവന്‍” (കാണുക: rc://*/ta/man/translate/figs-activepassive)