ml_tn/mrk/09/21.md

580 B

Since childhood

അവന്‍ ഒരു ചെറു ബാലനായിരുന്നു. ഇത് ഒരു പൂര്‍ണ്ണ വാചകത്തില്‍ പ്രസ്താവിക്കുന്നത് സഹായകരമാ യിരിക്കും. മറുപരിഭാഷ: അവന്‍ വളരെ ചെറിയ ഒരു ബാലനായിരുന്നപ്പോള്‍ മുതല്‍ ഇത് പോലെയായിരിക്കുന്നു” “(കാണുക: rc://*/ta/man/translate/figs-ellipsis)