8 lines
1.8 KiB
Markdown
8 lines
1.8 KiB
Markdown
# Connecting Statement:
|
|
|
|
ശാസ്ത്രിമാരും മറ്റു ശിഷ്യന്മാരും എന്തിനെ കുറിച്ചാണ് തര്‍ക്കിച്ചു കൊണ്ടിരുന്നത് എന്ന് വിശദീകരിച്ചാല്‍, ഭൂത ബാധിതനായ ഒരു ആണ്‍കുട്ടിയുടെ പിതാവ് തന്റെ ഭൂത ബാധിതനായ മകനില്‍ നിന്നും ഭൂതത്തെ പുറത്താക്കുവാന്‍ യേശുവിന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു, എന്നാല്‍ അവര്‍ക്ക് അത് സാധ്യമായില്ല. യേശു ആ ബാലനില്‍ നിന്നും ഭൂതത്തെ പുറത്താക്കി. പിന്നീട് ശിഷ്യന്മാര് എന്തുകൊണ്ട് തങ്ങള്‍ക്കു ആ ഭൂതത്തെ പുറത്താക്കുവാന്‍ സാധിച്ചില്ല എന്ന് തന്നോട് ചോദിക്കുവാനിടയായി.
|
|
|
|
# He has a spirit
|
|
|
|
ഇത് അര്‍ത്ഥം നല്‍കുന്നത് ആ ബാലന് ഒരു അശുദ്ധാത്മാവിനാല്‍ ബാധിക്കപ്പെട്ടവനായിരുന്നു എന്നാണ്. “അവനു ഒരു അശുദ്ധാത്മാവ് ഉണ്ടായിരുന്നു” അല്ലെങ്കില്‍ “അവന് ഒരു അശുദ്ധാത്മാവിനാല്‍ ബാധിതനായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]])
|