ml_tn/mrk/09/13.md

4 lines
710 B
Markdown

# they did whatever they wanted to him
ജനം ഏലിയാവിനോട് എന്തു ചെയ്തു എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “നമ്മുടെ നേതാക്കന്മാര്‍ അവനോടു ഏറ്റവും മോശമായ രീതിയില്‍, അവര്‍ അവനോട് എന്തെല്ലാം ചെയ്യണം എന്ന് ആഗ്രഹിച്ചുവോ ആ രീതിയില്‍ എല്ലാം പെരുമാറി” (കാണുക: [[rc://*/ta/man/translate/figs-explicit]])