ml_tn/mrk/09/07.md

16 lines
1.6 KiB
Markdown

# came and overshadowed
പ്രത്യക്ഷപ്പെടുകയും മൂടുകയും ചെയ്തു
# and a voice came out of the cloud
ഇവിടെ “ഒരു ശബ്ദം പുറപ്പെട്ടു വന്നു” എന്നുള്ളത്‌ ഒരു വ്യക്തി സംസാരിക്കുന്നു എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദമാകുന്നു. ഇത് ആര്‍ സംസാരിക്കുന്നു എന്ന് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്യാം. മറുപരിഭാഷ: “മേഘത്തില്‍ നിന്നും ഒരുവന്‍ സംസാരിച്ചു” അല്ലെങ്കില്‍ “ദൈവം മേഘത്തില്‍ നിന്നും സംസാരിച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# This is my beloved Son. Listen to him
പിതാവായ ദൈവം തന്‍റെ “പ്രിയ പുത്രന്‍,” ആയ ദൈവപുത്രനോടുള്ള സ്നേഹത്തെ പ്രകടിപ്പിക്കുന്നു.
# beloved Son
ദൈവപുത്രന്‍ എന്നുള്ളത് യേശുവിനു ഉള്ളതായ ഒരു പ്രധാന നാമമാകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])