ml_tn/mrk/08/38.md

2.0 KiB

is ashamed of me and my words

എന്നെ കുറിച്ചും എന്‍റെ സന്ദേശത്തെ കുറിച്ചും ലജ്ജിക്കുന്നവന്‍”

in this adulterous and sinful generation

യേശു ഈ തലമുറയെ കുറിച്ച് അത് “വ്യഭിചാരം ഉള്ളതു” എന്ന് പറയുമ്പോള്‍, അവരുടെ ദൈവവുമായുള്ള ബന്ധത്തിലെ അവിശ്വസ്തതയെന്നാണ് അത് അര്‍ത്ഥം നല്‍കുന്നത്. മറുപരിഭാഷ: ഈ തലമുറയിലെ ജനങ്ങള്‍ ദൈവത്തിനെതിരായി വ്യഭിചാരം ചെയ്തവരും വളരെ പാപം ഉള്ളവരും” അല്ലെങ്കില്‍ “ഈ തലമുറയിലെ ജനങ്ങളില്‍ ദൈവത്തോട് അവിശ്വസ്ത പുലര്‍ത്തിയവരും വളരെ പാപം ഉള്ളവരും” (കാണുക: rc://*/ta/man/translate/figs-metaphor)

The Son of Man

ഇത് യേശുവിനു നല്‍കപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു നാമമാകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

when he comes

അവന്‍ മടങ്ങി വരുമ്പോള്‍

in the glory of his Father

യേശു മടങ്ങി വരുമ്പോള്‍ അവിടുത്തേക്ക്‌ തന്‍റെ പിതാവിനുള്ളതു പോലെ ഉള്ള അതേ മഹത്വം ഉണ്ടായിരിക്കും.

with the holy angels

വിശുദ്ധ ദൂതന്മാരാല്‍ അനുധാവനം ചെയ്യപ്പെട്ടതായി