ml_tn/mrk/08/25.md

807 B

Then he again laid

അനന്തരം യേശു വീണ്ടും

and the man looked intently and was restored

“അവന്‍റെ കാഴ്ച പുനഃസ്ഥാപിക്കപ്പെടുവാന്‍ ഇടയായി” എന്ന പദസഞ്ചയം കര്‍ത്തരി രൂപത്തില്‍ എഴുതുവാന്‍ കഴിയും. മറുപരിഭാഷ: ആ മനുഷ്യന്‍റെ കാഴ്ച പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം, ആ മനുഷ്യന്‍ തന്‍റെ കണ്ണുകള്‍ തുറക്കുവാനിടയായി തീര്‍ന്നു” (കാണുക: rc://*/ta/man/translate/figs-activepassive)