ml_tn/mrk/08/24.md

1.1 KiB

He looked up

ആ മനുഷ്യന്‍ മുകളിലോട്ടു നോക്കി

I see men who look like walking trees

ആ മനുഷ്യന്‍ മറ്റുള്ള മനുഷ്യര്‍ നടക്കുന്നത് കാണുന്നു, എങ്കിലും അവനു അത് തികെച്ചും വ്യക്തമായി കാണപ്പെട്ടിരുന്നില്ല, അതുകൊണ്ട് അവരെ താന്‍ മരങ്ങളോട് താരതമ്യം ചെയ്യുന്നു. മറുപരിഭാഷ: “അതെ, ഞാന്‍ ആളുകളെ കാണുന്നു! അവര്‍ ചുറ്റുപാടും നടക്കുന്നു, എന്നാല്‍ എനിക്ക് അവരെ വളരെ വ്യക്തമായി കാണുവാന്‍ സാധിക്കുന്നില്ല. അവരെ മരങ്ങളെ പോലെ കാണുന്നു.” (കാണുക: rc://*/ta/man/translate/figs-simile)