ml_tn/mrk/08/17.md

3.9 KiB

Why are you reasoning about not having bread?

ഇവിടെ യേശു തന്‍റെ ശിഷ്യന്മാരെ മൃദുവായി ശാസിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവിടുന്ന് എന്തിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന് അവര്‍ ഗ്രഹിച്ചിരിക്കണമായിരുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “ഞാന്‍ യഥാര്‍ത്ഥമായ അപ്പത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു നിങ്ങള്‍ ചിന്തിക്കരുത്.” (കാണുക: rc://*/ta/man/translate/figs-rquestion)

Do you not yet perceive, nor understand?

ഈ ചോദ്യങ്ങള്‍ക്ക് ഒരേ അര്‍ത്ഥം തന്നെയാണുള്ളത് ഇത് ഒരുമിച്ചു ഉപയോഗിച്ചതു അവര്‍ അത് ഗ്രഹിച്ചിരുന്നില്ല എന്നുള്ളത് ഊന്നി പറയുവാന്‍ വേണ്ടി ആകുന്നു. ഇത് ഏക ചോദ്യമായോ അല്ലെങ്കില്‍ ഒരു പ്രസ്താവന ആയോ എഴുതാവുന്നത് ആകുന്നു. “നിങ്ങള്‍ ഇപ്പോഴും ഗ്രഹിക്കുന്നില്ലയോ?” അല്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ സംഗതികളെ നിങ്ങള്‍ സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യണം” (കാണുക: [[rc:///ta/man/translate/figs-parallelism]]ഉം [[rc:///ta/man/translate/figs-rquestion]]ഉം)

Have your hearts become hardened?

ഇവിടെ ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരമാകുന്നു. “ഹൃദയം മന്ദീഭവിച്ചിരിക്കുന്നു” എന്നുള്ളത് എന്തെങ്കിലും ഗ്രഹിക്കുവാന്‍ കഴിവ് ഉള്ളതായിരിക്കുന്നില്ല അല്ലെങ്കില്‍ ഗ്രഹിക്കുവാന്‍ മനസ്സ് ഉള്ളതായിരിക്കുന്നില്ല എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദമാകുന്നു. ശിഷ്യന്മാരെ ശാസിക്കുന്നതിനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായും എഴുതാം. മറുപരിഭാഷ: “നിങ്ങളുടെ ചിന്താരീതി വളരെ മാന്ദ്യം ഉള്ളതായി തീര്‍ന്നിരിക്കുന്നു!” അല്ലെങ്കില്‍ “ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ഗ്രഹിക്കുവാന്‍ നിങ്ങള്‍ വളരെ മന്ദഗതി ഉള്ളവര്‍ ആയിരിക്കുന്നു!” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)