ml_tn/mrk/08/14.md

1.8 KiB

Connecting Statement:

പരീശന്മാരും ഹേരോദാവും നിരവധി അടയാളങ്ങള്‍ കണ്ടവര്‍ ആയിരുന്നിട്ടു പോലും അവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയാതെ പോയതിനെ കുറിച്ച് യേശുവും തന്‍റെ ശിഷ്യന്മാരും ഒരു പടകിലായിരിക്കുമ്പോള്‍ ചര്‍ച്ച നടത്തി.

Now

പ്രധാന കഥാതന്തുവില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഗ്രന്ഥകര്‍ത്താവ് ശിഷ്യന്മാര്‍ അപ്പം എടുക്കുവാന്‍ മറന്നു പോയതിനെ കുറിച്ച് ഉള്ള പശ്ചാത്തല വിവരണം പ്രസ്താവിക്കുന്നു. (കാണുക: rc://*/ta/man/translate/writing-background)

except for one loaf

“ശേഷിക്കുന്നില്ല” എന്ന നിഷേധപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അവരുടെ പക്കല്‍ ഏറവും കുറച്ചു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനെ ഊന്നി പറയുന്നതിന് വേണ്ടി ആയിരുന്നു. മറുപരിഭാഷ: “ഒരേ ഒരു അപ്പം മാത്രം” (കാണുക: rc://*/ta/man/translate/figs-litotes)