ml_tn/mrk/08/11.md

2.3 KiB

Connecting Statement:

ദല്മനൂഥയില്‍, യേശു ശിഷ്യന്മാരോട് കൂടെ പടകില്‍ കയറി പുറപ്പെട്ടു പോകുന്നതിനു മുന്‍പായി പരീശന്മാര്‍ക്ക് ഒരു അടയാളം നല്‍കുവാന്‍ വിസ്സമ്മതിച്ചു.

They sought from him

അവര്‍ അവനോടു ചോദിച്ചു

a sign from heaven

യേശുവിന്‍റെ ശക്തിയും അധികാരവും ദൈവത്തില്‍ നിന്നുള്ളവ തന്നെയായിരുന്നു എന്ന് തെളിയിക്ക തക്കവിധം ഒരു അടയാളം ചെയ്തു കാണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സ്വര്‍ഗ്ഗം” എന്നത് ദൈവം എന്നതിനുള്ള ഒരു കാവ്യാലങ്കാരമാകുന്നു. മറുപരിഭാഷ: “ദൈവത്തില്‍ നിന്നും ഒരു അടയാളം” അല്ലെങ്കില്‍ 2) “സ്വര്‍ഗ്ഗം” എന്നുള്ള പദം ആകാശത്തെ കുറിക്കുന്നു. മറുപരിഭാഷ: “ആകാശത്തു നിന്നു ഒരു അടയാളം” (കാണുക: rc://*/ta/man/translate/figs-metonymy)

to test him

യേശു ദൈവത്തിങ്കല്‍ നിന്നുള്ളവനായിരുന്നുവോ എന്ന് പരീക്ഷിച്ചു തെളിയിച്ചറിയേണ്ടതിന് പരീശന്മാര്‍ പരിശ്രമം നടത്തി. ചില വിവരങ്ങള്‍ വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദൈവം തന്നെ അയച്ചിരിക്കുന്നു എന്ന് തെളിയിക്കേണ്ടതിനു” (കാണുക: rc://*/ta/man/translate/figs-explicit)