ml_tn/mrk/08/08.md

899 B

They ate

ജനം ഭക്ഷണം കഴിച്ചു

they picked up

ശിഷ്യന്മാര്‍ പെറുക്കി എടുത്തു

seven baskets of the remaining broken pieces

ഇത് സൂചിപ്പിക്കുന്നത് മത്സ്യത്തിന്‍റെയും അപ്പത്തിന്‍റെയും നുറുക്കുകള്‍ ജനം ഭക്ഷണം കഴിച്ചതിന്‍റെ ശേഷിപ്പായി ഉള്ളതിനെ ആകുന്നു. മറുപരിഭാഷ: “അപ്പത്തിന്‍റെയും മത്സ്യത്തിന്‍റെയും അവശേഷിച്ച കഷണങ്ങള്‍, ഏഴു വലിയ കുട്ടകള്‍ നിറച്ചത്” (കാണുക: rc://*/ta/man/translate/figs-explicit)