ml_tn/mrk/08/04.md

1.2 KiB

Where can we get enough loaves of bread in such a deserted place to satisfy these people?

ശിഷ്യന്മാര്‍ തന്നെ അവര്‍ക്ക് ആവശ്യമായ ഭക്ഷണം കണ്ടെത്തണം എന്ന് യേശു പ്രതീക്ഷ വെച്ചതില്‍ ശിഷ്യന്മാര്‍ ആശ്ചര്യം പ്രകടിപ്പിക്കുവാനിടയായി തീര്‍ന്നു. മറുപരിഭാഷ: ഈ സ്ഥലം ഒരു മരുഭൂമിയാണ് ആയതിനാല്‍ ഈ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ തക്ക വിധം ആവശ്യമായ അപ്പങ്ങള്‍ ലഭിക്കത്തക്ക വിധം ഒരു സ്ഥലം നമുക്ക് ഇവിടെ ഇല്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

bread

അപ്പ കഷണങ്ങള്‍ എന്നത് കുഴച്ച മാവ് കൊണ്ട് രൂപപ്പെടുത്തിയതും പാചകം ചെയ്തതും ആകുന്നു.