ml_tn/mrk/07/34.md

16 lines
1.4 KiB
Markdown

# looked up to heaven
ഇത് അര്‍ത്ഥം നല്‍കുന്നത് അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി, അത് ദൈവം വസിക്കുന്നതായ സ്ഥലവുമായി ബന്ധപ്പെട്ടതാണ്.
# Ephphatha
ഇവിടെ ഗ്രന്ഥകാരന്‍ ഒരു അരാമ്യ പദം കൊണ്ട് എന്തോ സൂചിപ്പിക്കുന്നു. ഈ പദം നിങ്ങളുടെ ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് ലിപ്യന്തരണം ചെയ്യണം. (കാണുക: [[rc://*/ta/man/translate/translate-transliterate]])
# sighed deeply
ഇത് അര്‍ത്ഥം നല്‍കുന്നത് താന്‍ ഞരങ്ങി അല്ലെങ്കില്‍ ശ്രവ്യം ആകത്തക്ക വിധം ഒരു ദീര്‍ഘ ശ്വാസം എടുക്കുകയും പുറത്തു വിടുകയും ചെയ്തു. ഇത് ആ മനുഷ്യന് വേണ്ടിയുള്ള യേശുവിന്‍റെ ആര്‍ദ്രതയെ പ്രകടിപ്പിക്കുന്നത് ആയിരിക്കാം.
# said to him
ആ മനുഷ്യനോടു പറഞ്ഞു