ml_tn/mrk/07/26.md

8 lines
917 B
Markdown

# Now the woman was a Greek, a Syrophoenician by descent
ഈ വാചകം ആ സ്ത്രീയെ കുറിച്ചുള്ളതായ പശ്ചാത്തല വിവരണം നല്‍കുന്നതുകൊണ്ട്, “ഇപ്പോള്‍” എന്നുള്ള പദം പ്രധാന സംഭവഗതിയില്‍ ഒരു ഇടവേളയുണ്ടാകുന്നത് അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Syrophoenician
ഇത് ആ സ്ത്രീയുടെ ദേശീയതയുടെ പേരാകുന്നു. അവള്‍ സിറിയയിലുള്ള ഫൊയ്നീക്യന്‍ മേഖലയില്‍ ജനിച്ചവളാകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])