ml_tn/mrk/07/21.md

4 lines
761 B
Markdown

# out of the heart, proceed evil thoughts
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ അന്തര്‍ ഭാഗത്തെ അല്ലെങ്കില്‍ മനസ്സിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അന്തര്‍ ഭാഗത്ത് നിന്നും, ദുഷ്ട ചിന്തകള്‍” അല്ലെങ്കില്‍ “മനസ്സില്‍ നിന്നും, ദുഷിച്ച ചിന്തകള്‍ വരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])