ml_tn/mrk/07/17.md

8 lines
1.1 KiB
Markdown

# Connecting Statement:
യേശു ശാസ്ത്രികളോടും, പരീശന്മാരോടും, ജനസമൂഹത്തോടും പറയുന്നത് ശിഷ്യന്മാര്‍ ഗ്രഹിച്ചിരുന്നില്ല. യേശു താന്‍ അര്‍ത്ഥമാക്കുന്നത് എന്തെന്ന് കൂടുതല്‍ വ്യക്തമാക്കി അവരോടു വിശദീകരിക്കുന്നു.
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരി ക്കുന്നത് പ്രധാന ചരിത്രഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. യേശു ഇപ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും ദൂരത്ത്‌ അകന്നു, തന്‍റെ ശിഷ്യന്മാരോടു കൂടെ ഒരു ഭവനത്തിനു അകത്തു ആയിരിക്കുന്നു.