ml_tn/mrk/07/10.md

742 B

He who speaks evil

ശപിക്കുന്ന ആളുകള്‍

will surely die

മരണത്തിനു ഏല്‍പ്പിക്കണം

He who speaks evil of his father or mother will surely die

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ പിതാവിനെയോ മാതാവിനെയോ കുറിച്ച് തിന്മയായി സംസാരിക്കുന്ന ഒരു വ്യക്തിയെ അധികാരികള്‍ ശിക്ഷക്ക് വിധിക്കണം” (കാണുക: rc://*/ta/man/translate/figs-activepassive)