ml_tn/mrk/07/09.md

1.3 KiB

How well you reject the commandment ... keep your tradition

യേശു വളരെ വിരോധാഭാസമായ ഈ ആരോപണം ദൈവത്തിന്‍റെ കല്‍പ്പനയെ തിരസ്കരിച്ചതു നിമിത്തം തന്‍റെ ശ്രോതാക്കളെ ശാസിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ നിങ്ങളുടെ സ്വന്തം പാരമ്പര്യങ്ങളെ വെച്ച് പുലര്‍ത്തുവാന്‍ വേണ്ടി ദൈവത്തിന്‍റെ കല്‍പ്പനയെ ത്യജിച്ചതു നിങ്ങള്‍ നല്ല പ്രവര്‍ത്തി ചെയ്തതായി ചിന്തിക്കുന്നു, എന്നാല്‍ നിങ്ങള്‍ ചെയ്‌തതായ കാര്യം യാതൊരു വിധത്തിലും നല്ലതല്ല” (കാണുക: rc://*/ta/man/translate/figs-irony)

How well you reject

എത്ര സമര്‍ത്ഥമായി നിങ്ങള്‍ തിരസ്കരിച്ചിരിക്കുന്നു