ml_tn/mrk/07/02.md

1.9 KiB
Raw Permalink Blame History

General Information:

യേശുവിന്‍റെ ശിഷ്യന്മാര്‍ ഭക്ഷണത്തിനു മുന്‍പ് അവരുടെ കൈകള്‍ കഴുകാത്തതിനെ കുറിച്ച് പരീശന്മാര്‍ എന്തുകൊണ്ട് അലോസരപ്പെട്ടു എന്ന് കാണിക്കുവാന്‍ പരീശന്മാരുടെ കഴുകല്‍ സമ്പ്രദായത്തെ കുറിച്ചുള്ള പശ്ചാത്തല വിവരണം 3ഉ 4ഉ വാക്യങ്ങളില്‍, ഗ്രന്ഥകാരന്‍ നല്‍കുന്നു. ഈ വിവരണം UST യില്‍ ഉള്ളതുപോലെ, എളുപ്പത്തില്‍ മനസ്സിലാകത്തക്കവിധം പുനഃക്രമീകരണം ചെയ്യുവാന്‍ സാധിക്കും. (കാണുക: [[rc:///ta/man/translate/writing-background]]ഉം [[rc:///ta/man/translate/translate-versebridge]]ഉം)

They saw

പരീശന്മാരും ശാസ്ത്രിമാരും കണ്ടു

that is, unwashed

“കഴുകാത്ത” എന്ന വാക്ക് ശിഷ്യന്മാരുടെ കൈകള്‍ എപ്രകാരം മലിനമായി എന്ന് വിശദം ആക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അതായത്, കഴുകാത്ത കൈകളുമായി അവര്‍” അല്ലെങ്കില്‍, “അവര്‍ അവരുടെ കൈകള്‍ കഴുകിയിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-activepassive)