ml_tn/mrk/06/51.md

717 B

They were completely amazed

നിങ്ങള്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെടുന്നു എങ്കില്‍, അവര്‍ എന്തു കാരണത്താല്‍ ആണ് ആശ്ചര്യപ്പെട്ടത് എന്നുള്ളത് പ്രസ്താവിച്ചാല്‍ മതിയാകും. മറുപരിഭാഷ: “അവന്‍ ചെയ്ത പ്രവര്‍ത്തിയില്‍ അവര്‍ പൂര്‍ണ്ണമായി ആശ്ചര്യ ഭരിതരായിത്തീര്‍ന്നു.” (കാണുക: rc://*/ta/man/translate/figs-explicit)