ml_tn/mrk/06/50.md

795 B

Take courage! ... Do not fear!

ഈ രണ്ടു വാചകങ്ങളും അര്‍ത്ഥം കൊണ്ട് സമാനത പുലര്‍ത്തുന്നതാണ്, ശിഷ്യന്മാര്‍ ഭയപ്പെടേണ്ട ആവശ്യം ഇല്ലായെന്ന് അവര്‍ക്ക് ഊന്നല്‍ നല്‍കി പ്രസ്താവിക്കുന്നതാണ് ഇത്. ആവശ്യം എങ്കില്‍ അവയെ ഒന്നായി യോജിപ്പിച്ചും പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നെ ഭയപ്പെടേണ്ടത് ഇല്ല!” (കാണുക: rc://*/ta/man/translate/figs-parallelism)