ml_tn/mrk/06/44.md

8 lines
1.2 KiB
Markdown

# five thousand men
5,000 പുരുഷന്മാര്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])
# There were five thousand men who ate the loaves
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംഖ്യ എണ്ണമെടുത്തിരുന്നില്ല. സ്ത്രീകളും കുഞ്ഞുങ്ങളും സന്നിഹിതരായിരുന്നു എന്നുള്ളത് മനസ്സിലാക്കുവാന്‍ കഴിയാതെ പോകുക യായിരുന്നു എങ്കില്‍, അത് വ്യക്തമാക്കാമായിരുന്നു. മറുപരിഭാഷ: “അവിടെ അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്മാര്‍ തന്നെ ഉണ്ടായിരുന്നു. അവര്‍ സ്ത്രീകളെയും പുരുഷന്മാരെയും എണ്ണിയതുപോലും ഇല്ലായിരുന്നു.” (കാണുക; [[rc://*/ta/man/translate/figs-explicit]])