ml_tn/mrk/06/35.md

8 lines
929 B
Markdown

# When the hour was already late
ഇത് അര്‍ത്ഥം നല്‍കുന്നത് ദിവസത്തിന്‍റെ സന്ധ്യാ സമയത്തെയാകുന്നു. മറുപരിഭാഷ: “സമയം സന്ധ്യയായിരിക്കുമ്പോള്‍” അല്ലെങ്കില്‍ “ഉച്ച കഴിഞ്ഞു വൈകുന്നേരമായപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])
# This place is deserted,
ഇത് സൂചിപ്പിക്കുന്നത് ആളുകള്‍ ഇല്ലാത്ത വിജനമായ സ്ഥലത്തെ ആകുന്നു. ഇത് നിങ്ങള്‍ [മര്‍ക്കോസ് 6:31] (../06/31.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് നോക്കുക.