ml_tn/mrk/06/26.md

884 B

because of the oath he had made and because of his dinner guests

ആണയുടെ സാരാംശവും, ആണയ്ക്കും വിരുന്നു അതിഥികള്‍ക്കും ഇടയില്‍ ഉള്ള ബന്ധവും എന്തെന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് ആവശ്യം ആകുന്നു. മറുപരിഭാഷ: “എന്തു കൊണ്ടെന്നാല്‍ അവള്‍ എന്തു ചോദിച്ചാലും അത് താന്‍ അവള്‍ക്കു കൊടുക്കാമെന്ന് ആണ ഇട്ടതു തന്‍റെ വിരുന്നു അതിഥികള്‍ ശ്രവിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)