ml_tn/mrk/06/22.md

8 lines
684 B
Markdown

# Herodias herself
“അവള്‍ക്കു” എന്ന് ഉള്ളതായ പദം ഒരു അത്മവാച്യ സര്‍വ്വനാമമായി ഹെരോദ്യയുടെ മകള്‍ തന്നെയാണ് നൃത്തം ചെയ്യുവാന്‍ വിരുന്നില്‍ ആഗതമായത് എന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])
# came in
മുറിയിലേക്ക് കടന്നുവന്നു