ml_tn/mrk/06/20.md

1.1 KiB

for Herod feared John; he knew

ഈ രണ്ടു വാക്യാംശങ്ങളും വ്യത്യസ്തങ്ങളായി ബന്ധപ്പെടുത്തിക്കൊണ്ട് എന്തുകൊണ്ട് ഹെരോദാവു യോഹന്നാനെ ഭയപ്പെട്ടിരുന്നു എന്നുള്ളത് കൂടുതല്‍ വ്യക്തം ആയി കാണിക്കാവുന്നതാകുന്നു. മറുപരിഭാഷ: “ഹെരോദാവ് യോഹന്നാനെ ഭയപ്പെട്ടിരുന്നു കാരണം താന്‍ അറിഞ്ഞിരുന്നു” (കാണുക: rc://*/ta/man/translate/writing-connectingwords)

he knew that he was a righteous man

യോഹന്നാന്‍ ഒരു നീതിമാന്‍ എന്നുള്ളത് ഹെരോദാവ് ആറിഞ്ഞിരുന്നു

Listening to him

യോഹന്നാനെ ശ്രവിച്ചു വന്നിരിന്നു