ml_tn/mrk/06/15.md

862 B

It may be helpful to state why some people thought he was Elijah. Alternate translation: "Some others said, 'He is Elijah, whom God promised to send back again.'"

അവന്‍ ഏലിയാവ് ആണെന്ന് ചില ആളുകള്‍ ചിന്തിക്കുവാന്‍ എന്തുകൊണ്ട് ഇടവന്നു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “മറ്റു ചിലര്‍ പറഞ്ഞത്, ‘ദൈവം വീണ്ടും മടക്കി അയക്കും എന്ന് വാഗ്ദത്തം ചെയ്യ ഏലിയാവ്, അവന്‍ ആകുന്നു” എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)