ml_tn/mrk/06/13.md

525 B

They cast out many demons

അവര്‍ ജനങ്ങളില്‍ നിന്നും ഭൂതങ്ങളെ പുറത്താക്കി എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവര്‍ ജനങ്ങളില്‍ നിന്നും നിരവധി ഭൂതങ്ങളെ പുറത്താക്കി” (കാണുക: rc://*/ta/man/translate/figs-ellipsis)