ml_tn/mrk/06/11.md

844 B

as a testimony to them

അവര്‍ക്ക് എതിരായ ഒരു സാക്ഷ്യമായി. ഈ പ്രവര്‍ത്തി അവര്‍ക്ക് ഒരു സാക്ഷ്യമായിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നത് സഹായമായിരിക്കും. “അവര്‍ക്ക് വേണ്ടിയുള്ള ഒരു സാക്ഷ്യം. അപ്രകാരം ചെയ്യുന്നത് മൂലം, അവര്‍ നിങ്ങളെ സ്വാഗതം ചെയ്തില്ല എന്ന് നിങ്ങള്‍ സാക്ഷ്യം പറയുന്നതായിരിക്കും” (കാണുക: rc://*/ta/man/translate/figs-explicit)