ml_tn/mrk/06/10.md

8 lines
883 B
Markdown

# He said to them
യേശു പന്ത്രണ്ടു പേരോട് പറഞ്ഞത്
# remain until you go away from there
ഇവിടെ “താമസിക്കുക” എന്നുള്ളത് ദിവസവും ആ ഭവനത്തിലേക്ക്‌ മടങ്ങി പോയി അവിടെ ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്യുക എന്നുള്ളതിനെ പ്രതിനിധാനം ചെയ്യുന്നു. മറുപരിഭാഷ: “നിങ്ങള്‍ ആ സ്ഥലം വിട്ടു പോരുവോളം ആ ഭവനത്തില്‍ തന്നെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])