ml_tn/mrk/06/07.md

1.6 KiB
Raw Permalink Blame History

General Information:

8ഉ 9ഉ വാക്യങ്ങളില്‍ ഉള്ള യേശുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അവിടുന്ന് ശിഷ്യന്മാരോട് ചെയ്യണം എന്ന് ആവശ്യപ്പെട്ടതില്‍ നിന്ന് അവരോടു ചെയ്യരുത് എന്ന് പറഞ്ഞ കാര്യങ്ങളെ വേര്‍തിരിക്കാനായി, UST യില്‍ ഉള്ളത് പോലെ പുനഃക്രമീകരണം ചെയ്യാം. (കാണുക: rc://*/ta/man/translate/translate-versebridge)

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരെ രണ്ടു പേര്‍ അടങ്ങുന്ന സംഘമായി പ്രസംഗിക്കുവാനും സൌഖ്യം വരുത്തുവാനുമായി പറഞ്ഞയക്കുന്നു.

he called the twelve

ഇവിടെ “വിളിച്ചു” എന്നുള്ള പദം അര്‍ത്ഥം നല്‍കുന്നത് പന്ത്രണ്ടു പേരെയും തന്‍റെ അടുക്കല്‍ വരുവാന്‍ നിര്‍ദ്ദേശം നല്‍കി എന്നുള്ളത് ആകുന്നു.

two by two

ഈരണ്ട് പേര്‍ വീതം അല്ലെങ്കില്‍ “ജോഡികള്‍ ആയി” (കാണുക: rc://*/ta/man/translate/translate-numbers)