ml_tn/mrk/06/04.md

878 B

to them

ജനക്കൂട്ടത്തോട്

A prophet is not without honor, except

ഈ വാക്യം തുല്യമായ ക്രിയാത്മക ആശയം സൃഷ്ടിക്കേണ്ടതിനു ഊന്നല്‍ നല്‍കേണ്ടതിനായി ഒരു ഇരട്ട നിഷേധാത്മക പ്രയോഗം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഒരു പ്രവാചകന്‍, എപ്പോഴും ബഹുമാന്യനാകുന്നു, ഒഴികെ” അല്ലെങ്കില്‍ “ഒരു പ്രവാചകന്‍ ബഹുമാനിതന്‍ ആകാതെ ഇരിക്കുന്ന ഏക സ്ഥലം എന്നത്” (കാണുക: rc://*/ta/man/translate/figs-doublenegatives)