ml_tn/mrk/06/03.md

1.2 KiB

Is this not the carpenter, the son of Mary and the brother of James and Joses and Judas and Simon? Are his sisters not here with us?

ഈ ചോദ്യങ്ങള്‍ ഒരു പ്രസ്താവന ആയി എഴുതാവുന്നതു ആകുന്നു. മറുപരിഭാഷ: “അവന്‍ ഒരു സാധാരണ തച്ചന്‍ തന്നെയല്ലേ! ഞങ്ങള്‍ക്ക് അവനെയും അവന്‍റെ കുടുംബത്തെയും അറിയാമല്ലോ. തന്‍റെ മാതാവായ മറിയത്തെ ഞങ്ങള്‍ക്ക് അറിയാം. തന്‍റെ ഇളയ സഹോദരന്മാരായ യാക്കോബ്, യോസേ, യൂദാ മറ്റും ശീമോന്‍ എന്നിവരെയും ഞങ്ങള്‍ക്ക് അറിയാം. തന്‍റെ ഇളയ സഹോദരിമാരും ഇവിടെ നമ്മോട് കൂടെ ജീവിക്കുന്നുവല്ലോ.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/translate-names]]ഉം)