ml_tn/mrk/05/37.md

578 B

He did not permit

യേശു അനുവദിച്ചില്ല

to accompany him

അവനോടു കൂടെ വരിക. അവര്‍ എവിടെ പോകുകയായിരുന്നു എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കാം. മറുപരിഭാഷ: “യായീറോസിന്‍റെ ഭവനത്തിലേക്ക് അവനോടുകൂടെ പോകുവാന്‍” (കാണുക: rc://*/ta/man/translate/figs-explicit)