ml_tn/mrk/05/36.md

1.1 KiB
Raw Permalink Blame History

General Information:

37ഉ 38ഉ വാക്യങ്ങളില്‍ ഉള്ള വിവരണം അവ സംഭവിച്ചതായ ക്രമത്തില്‍, UST യില്‍ ഉള്ളതു പോലെ രേഖപ്പെടുത്തിയതായി കാണപ്പെടുന്നു. (കാണുക: [[rc:///ta/man/translate/figs-events]]ഉം [[rc:///ta/man/translate/translate-versebridge]]ഉം)

Just believe

ആവശ്യം എങ്കില്‍, യേശു യായീറോസിനോട് എന്തു വിശ്വസിക്കണം എന്നാണ് കല്‍പ്പന നല്‍കിയത് എന്ന് നിങ്ങള്‍ക്ക് പ്രസ്താവിക്കാം. മറുപരിഭാഷ: “നിന്‍റെ മകളെ ജീവന്‍ ഉള്ളവളാക്കി തീര്‍ക്കുവാന്‍ എനിക്ക് കഴിയുമെന്ന് മാത്രം നീ വിശ്വസിക്കുക”