ml_tn/mrk/05/33.md

1.1 KiB

fell down before him

അവന്‍റെ മുന്‍പില്‍ സാഷ്ടാംഗം വീണു. അവള്‍ യേശുവിന്‍റെ മുന്‍പില്‍ ബഹുമാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഒരു പ്രവര്‍ത്തി ആയി മുഴങ്കാലില്‍ വീണു.

told him the whole truth

“പൂര്‍ണ്ണമായ സത്യം” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് അവള്‍ എപ്രകാരം അവനെ സ്പര്‍ശിക്കുകയും സൌഖ്യം പ്രാപിക്കുകയും ചെയ്തു എന്നാണ്. മറുപരിഭാഷ: “അവനോട് അവള്‍ എപ്രകാരം താന്‍ അവനെ സ്പര്‍ശിച്ചു എന്നുള്ള മുഴുവന്‍ സത്യവും പറഞ്ഞു.” (കാണുക: rc://*/ta/man/translate/figs-ellipsis)