ml_tn/mrk/05/25.md

16 lines
2.0 KiB
Markdown

# Connecting Statement:
യേശു ആ മനുഷ്യന്‍റെ 12 വയസ്സ് ഉള്ള പെണ്‍കുട്ടിയെ സൌഖ്യം വരുത്തുവാന്‍ വേണ്ടി പോകുന്നതായ യാത്രയില്‍, ഒരു സ്ത്രീ 12 വര്‍ഷങ്ങളായി രോഗിയായി കാണപ്പെട്ട ഒരു സ്ത്രീ, സൌഖ്യം പ്രാപിക്കേണ്ടതിനു വേണ്ടി യേശുവിനെ സ്പര്‍ശിച്ചു കൊണ്ട് തടസ്സം ഉണ്ടാക്കി.
# Now a woman was there
ഇപ്പോള്‍ സൂചിപ്പിക്കുന്നത് ഈ സ്ത്രീയെ കഥയിലേക്ക്‌ പരിചയപ്പെടുത്തുന്നു എന്നാണ്. നിങ്ങളുടെ ഭാഷയില്‍ പുതിയ ആളുകളെ ഒരു കഥയിലേക്ക്‌ പരിചയ പ്പെടുത്തുന്നത് എപ്രകാരം എന്നുള്ളത് പരിഗണിക്കുക. (കാണുക: [[rc://*/ta/man/translate/writing-participants]])
# with a flow of blood for twelve years
ഈ സ്ത്രീക്ക് ബാഹ്യമായ മുറിവ് ഒന്നും തന്നെ ഇല്ലായിരുന്നു.; മറിച്ച്, അവളുടെ പ്രതിമാസ രക്ത സ്രാവം നില്‍ക്കുമായിരുന്നില്ല. നിങ്ങളുടെ ഭാഷയില്‍ ഈ അവസ്ഥയെ സൂചിപ്പിക്കുന്ന ഒരു മര്യാദ ഉള്ള രീതി ഉണ്ടായിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-euphemism]])
# for twelve years
12 വര്‍ഷങ്ങളായി (കാണുക: [[rc://*/ta/man/translate/translate-numbers]])