ml_tn/mrk/05/23.md

1.2 KiB

lay your hands

കൈകള്‍ വെക്കുക എന്നുള്ളത് ഒരു പ്രവാചകന്‍ അല്ലെങ്കില്‍ ഒരു ഉപദേഷ്ടാവ് ആരുടെ എങ്കിലും മേല്‍ രോഗ സൌഖ്യം അല്ലെങ്കില്‍ ഒരു അനുഗ്രഹം പകരുവാന്‍ വേണ്ടി കൈകള്‍ വെക്കുന്നതിനെ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍, യായീറോസ് യേശുവിനോട് ചോദിക്കുന്നത് തന്‍റെ മകളെ സൌഖ്യമാക്കുവാന്‍ വേണ്ടി ആണ്.

that she may be made well and live

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “അവളെ സൌഖ്യമാക്കുകയും അവളെ ജീവനുള്ളവള്‍ ആക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-activepassive)