ml_tn/mrk/05/19.md

557 B

But Jesus did not permit him

യേശു ആ മനുഷ്യനെ ചെയ്യുവാന്‍ അനുവദിക്കാതിരുന്ന വസ്തുത എന്തെന്ന് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ അവിടുന്ന് ആ മനുഷ്യനെ അവരോടു കൂടെ വരുവാന്‍ അനുവദിച്ചില്ല” (കാണുക: rc://*/ta/man/translate/figs-explicit)