ml_tn/mrk/05/07.md

24 lines
2.6 KiB
Markdown

# General Information:
ഈ രണ്ടു വാക്യങ്ങളില്‍ ഉള്ളതായ വിവരങ്ങള്‍ വര്‍ത്തമാന കാല സംഭവ ക്രമത്തില്‍ UST യില്‍ ഉള്ളത് പോലെ രേഖപ്പെടുത്തി സമര്‍പ്പിക്കുവാന്‍ കഴിയും. (കാണുക: [[rc://*/ta/man/translate/figs-events]])
# he cried out
അശുദ്ധാത്മാവ് ഉറക്കെ നിലവളിച്ചു
# What do I have to do with you, Jesus, Son of the Most High God?
അശുദ്ധാത്മാവ് ഭയം നിമിത്തം ഈ ചോദ്യം ചോദിക്കുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എന്നെ വെറുതെ വിടുക! അങ്ങ് എന്നോട് ഇടപെടുന്നതിനു യാതൊരു കാരണവും ഇല്ലല്ലോ.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Jesus ... do not torment me
യേശുവിനു ആശുദ്ധാത്മക്കളെ ശിക്ഷിക്കുവാന്‍ ഉള്ള അധികാരമുണ്ട്.
# Son of the Most High God
ഇത് യേശുവിനു നല്‍കിയിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# I beg you by God himself
ഇവിടെ അശുദ്ധാത്മാവ് ദൈവത്തിന്‍റെ പേരില്‍ ആണ ഇട്ടുകൊണ്ട്‌ യേശുവിനോട് ഒരു അപേക്ഷ വെക്കുകയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ഉള്ള അപേക്ഷ ഏതു നിലയിലാണ് വെക്കുന്നത് എന്ന് പരിഗണിക്കുക. മറുപരിഭാഷ: “ഞാന്‍ ദൈവത്തിന്‍റെ മുന്‍പാകെ നിന്നോട് യാചിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍ ദൈവത്തിന്‍റെ നാമത്തില്‍ ആണയിട്ടു കൊണ്ട് നിന്നോട് യാചിക്കുന്നു”