ml_tn/mrk/05/02.md

860 B

with an unclean spirit

ഇത് ആ മനുഷ്യന്‍ അശുദ്ധാത്മാവിനാല്‍ “നിയന്ത്രിക്കപ്പെടുന്ന” അല്ലെങ്കില്‍ “ബാധിക്കപ്പെട്ടവന്‍ ആയ” വ്യക്തി ആകുന്നു എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷ ശൈലി ആകുന്നു. മറുപരിഭാഷ: “അശുദ്ധമായ ഒരു ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന” അല്ലെങ്കില്‍ “ഒരു അശുദ്ധമായ ആത്മാവിനാല്‍ ബാധിക്കപ്പെട്ട” (കാണുക: rc://*/ta/man/translate/figs-idiom)