ml_tn/mrk/04/41.md

777 B

Who then is this, because even the wind and the sea obey him?

യേശു ചെയ്ത പ്രവര്‍ത്തി നിമിത്തം ആശ്ചര്യപ്പെട്ടവരായി ശിഷ്യന്മാര്‍ ഈ ചോദ്യം ചോദിക്കുന്നു. ഈ ചോദ്യം ഒരു പ്രസ്താവനയായി എഴുതാവുന്നതാണ്. മറുപരിഭാഷ: “ഈ മനുഷ്യന്‍ സാധാരണ മനുഷ്യരെ പോലെ ഉള്ളവന്‍ അല്ല; കാറ്റും കടലും പോലും അവനെ അനുസരിക്കുന്നുവല്ലോ!” (കാണുക: rc://*/ta/man/translate/figs-rquestion)